പേരാമ്പ്ര: ചാലിക്കരയിലെ പാലയാട്ട് കുമാരൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുനിത, അനിത, വിനീത, സുധീഷ്. സഹോദരങ്ങൾ: ഗോപാലൻ, രാഘവൻ, ദേവകി. മരുമക്കൾ: രവിചന്ദ്രൻ (വെള്ളിയൂർ), രാജൻ ( എളേറ്റിൽ വട്ടോളി), മനോജ് (നരയംകുളം), നീതു (മൂലാട്).