കോഴിക്കോട്: സൈനികക്ഷേമ വകുപ്പ് ഓഫിസിൽനിന്ന് വിരമിച്ച മാനാംകുളം ബീരാൻകോയ (81) മീഞ്ചന്ത ബൈപാസ് ജങ്ഷനിലെ എ.കെ. ഹൗസ് (ഹൈ ഡേക്കർ) വസതിയിൽ നിര്യാതയായി. ഭാര്യ: ഹാജറ ബാനു. മക്കൾ: സിയാദ് (അബ്രോസ് അക്യൂറേറ്റ്സ്), സമിത, ഷംഷിത. മരുമക്കൾ: സാജിദ് (കൂളാന്റ്സ്), സമീർ (തലശ്ശേരി), ജസ്ന. സഹോദരങ്ങൾ: മാനാംകുളം ഇമ്പിച്ചാമിനബി, പരേതരായ ഹസ്സൻകോയ, ഉസ്മാൻ കോയ, ഇമ്പിച്ചി പാത്തുമ്മബി.