തോടന്നൂർ: പുളിങ്കുന്നുമ്മൽ കാസിം (67) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: ജുനൂബ് (കെ.ടി. ഇവന്റ്സ് മേലടി), ജുഹൈർ (സൗദി അറേബ്യ), ജമാൽ (ദുബൈ), തസ്നി (കോട്ടപ്പള്ളി). സഹോദരങ്ങൾ: കുഞ്ഞലു, ഡോ. ഇബ്രാഹിം (സന്തോഷ് ക്ലിനിക് കീഴൽ), പരേതനായ മുഹമ്മദ്, അബ്ദുൽ കരീം, സൈനബ (റിട്ട. ടീച്ചർ ബാവുപ്പാറ എം.എൽ.പി സ്കൂൾ).