പേരാമ്പ്ര: പേരാമ്പ്ര ദാറുന്നുജും ഓർഫനേജ് സ്ഥാപകൻ വി.ടി. കുഞ്ഞാലി മാസ്റ്ററുടെ ഭാര്യ കക്കാട് പാലേരിമ്മൽ മറിയം (83) നിര്യാതയായി. മക്കൾ: യൂസുഫലി താമരശ്ശേരി (റിട്ട. ഫാർമസിസ്റ്റ്), ഫാത്തിമത്തു സുഹറ വട്ടോളി ബസാർ, സഫിയ എടവരാട്, സുമയ്യ ആയഞ്ചേരി, സക്കീന, മുനീർ (നൊച്ചാട് എച്ച്.എസ്.എസ്), റഹ്മത്തുന്നിസ കിനാലൂർ. മരുമക്കൾ: സുബൈദ വട്ടക്കുണ്ടുങ്ങൽ (അധ്യാപിക, കാക്കവയൽ യു.പി. സ്കൂൾ), അബ്ദുറഹ്മാൻ പെരുമ (റിട്ട. ഡി.ഇ.ഒ), കുഞ്ഞബ്ദുല്ല പിലാറത്ത് (റിട്ട. അധ്യാപിക നൊച്ചാട് എച്ച്.എസ്.എസ്), അബ്ദുറഷീദ് കുളമുള്ളതിൽ (ഖത്തർ), ലിസാന ആയാട്ട് (നൊച്ചാട് എച്ച്.എസ്.എസ്), അബ്ദുറസാഖ് ചിറ്റാരിക്കൽ.