കിളിമാനൂർ: മഹാദേവേശ്വരം ലക്ഷ്മിവിലാസത്തിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. മക്കൾ: രമണി, സുഷമ, സരോജ, സുധർമ, സുരേഷ്കുമാർ, അനിൽ കുമാർ, അനിജ. മരുമക്കൾ: രാജൻ, സദാശിവൻ, വേണു, ജഗതൻ, ബിനിത, സ്മിത, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട് മണിക്ക്.