പട്ടാമ്പി: വള്ളൂർ കുറ്റാനിക്കാട്ട് പുത്തൻവീട്ടിൽ ഗോവിന്ദൻകുട്ടി നായർ (86) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുനിൽ, സുന്ദർരാജ്, സുജിത. മരുമക്കൾ: നിഷ, ജയശ്രീ, കൃഷ്ണദാസ്.