കരുവിശ്ശേരി: പഴയകാല സി.പി.എം പ്രവർത്തകനായ വടക്കേ തയ്യിൽ മേലാടത്തുപറമ്പ് വി.ടി. ശ്രീനിവാസൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി.മക്കൾ: സന്ധ്യ, സഹിത, ഷാജി. മരുമക്കൾ: പ്രകാശൻ, ശരത്, സനില.