കായക്കൊടി: എകരംപറമ്പത്ത് പാത്തു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: ഇ.പി. കുഞ്ഞബ്ദുല്ല (പ്രസിഡന്റ്, ആക്കൽ ശാഖ മുസ്ലിം ലീഗ്), മൊയ്തു, നഫീസ, സൈനബ. മരുമക്കൾ: സി.കെ. അന്ത്രു ഹാജി (പ്രസിഡന്റ്, കൊടക്കൽ മഹല്ല്), തുണ്ടിയിൽ അമ്മദ് ഹാജി, സുലൈഖ കൈവേലി, റംല കടമേരി. സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ അമ്മദ്, അയിഷ.