കോഴിക്കോട്: പാലാഴി കൈമംഗലംപറമ്പ് മെഥിലി (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി കോഴിക്കോട് -81) നിര്യാതയായി. മക്കൾ: വി.എസ്. ബിന്ദു (ജെ.ഡി.ടി പോളിടെക്നിക് കോളജ്), ബിനി (അസി. ജനറൽ മാനേജർ കനറാ ബാങ്ക് തിരുവനന്തപുരം), പരേതനായ ബിജുലാൽ. മരുമക്കൾ: ഐ.വി. ധർമൻ (റിട്ട. പൊലീസ് ഡിപ്പാർട്മെന്റ്), വിനോദ് (അസി. ജനറൽ മാനേജർ കനറാ ബാങ്ക് തിരുവനന്തപുരം). സഞ്ചയനം വെള്ളിയാഴ്ച.