കടലുണ്ടി: വാക്കടവിന് സമീപം തൊണ്ടിക്കോട് ഫിറോസ് (48) നിര്യാതനായി. പിതാവ്: മൊയ്തീൻ കുട്ടി (ഐഡിയൽ സ്റ്റോഴ്സ്). മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഫൗസിയ. മക്കൾ: അർഷക്, മിൽസ. സഹോദരങ്ങൾ: സുഹൈൽ, വസീം.