റഹ്മാൻബസാർ: എറപറമ്പിൽ മുഹമ്മദാലി (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: തെസ്നി, താരിഷ, സൽമ, സഫൂറ, ഇസ്മയിൽ. മരുമക്കൾ: കരീം, നിഷാദ്, നിസാർ, ഷരീഫ്, നസീബ.