കിളിമാനൂർ: കുന്നുമ്മൽ ചേക്കോട്ട് ചരുവിള വീട്ടിൽ പുഷ്പാംഗദൻ (75) നിര്യാതനായി. മക്കൾ: ലിജ, ലിജു, ലിജി. മരുമക്കൾ: പുഷ്പാംഗദൻ, സുരേഷ്, സ്മിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.