കല്ലമ്പലം: മരുതിക്കുന്ന് മുല്ലനല്ലൂർ നാസർ മൻസിലിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ ലെത്തീഫാബീവി (79) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ, നിസാറുദ്ദീൻ, സീറാബീവി. മരുമക്കൾ: അബ്ദുൽസലാം, ജമീലാബീവി, ഷൈലാബീവി.