കല്ലമ്പലം: പുല്ലൂർമുക്ക് ശാന്തഭവനിൽ പരേതനായ ഭാസ്കരൻ വൈദ്യന്റെ ഭാര്യ കെ. കുഞ്ഞുലക്ഷ്മി (96) നിര്യാതയായി. മക്കൾ: ശാന്ത, ഹരിദാസ്, പരേതനായ ഹരിദേവൻ, രാമചന്ദ്രദാസ്, സുധ, പരേതനായ ദേവരാജൻ. മരുമക്കൾ: പരേതനായ പുരുഷോത്തമൻ, സുഗന്ധി, ലിസി, രത്നമ്മ, ബാബു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.