വെള്ളൈക്കടവ്: കളത്തറവിളയിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സേതുക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, പരേതനായ രാജശേഖരൻ നായർ, പ്രസന്നകുമാരി, ശൈലജകുമാരി, പരേതയായ സുധാകുമാരി, ഗോപകുമാർ, മധുകുമാർ, ലതാകുമാരി. മരുമക്കൾ: പരേതനായ എസ്. ശ്രീകുമാരൻ നായർ, എസ്. വേണുഗോപാലൻ നായർ, വി. ശിവശങ്കരൻ നായർ, കെ. തങ്കമണി, ആർ. അനിതകുമാരി, എം. അനിൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.