കൊളത്തറ: റഹ്മാൻ ബസാർ അരീക്കുളത്തിനു സമീപം താമസിക്കുന്ന എറപറമ്പിൽ മുഹമ്മദ് അലി (69) നിര്യാതനായി. ഭാര്യ: സുബൈദ മക്കൾ: തസ്നി, താരിസ, സൽമ, സഫൂറ, ഇസ്മായിൽ. മരുമക്കൾ: കരീം, അബ്ദുൽ നിഷാദ്, നിസാർ, ശരീഫ്, നസീബ.