എരഞ്ഞിക്കൽ: കൈപ്പാംതൊടി അസ്സൻകോയയുടെ ഭാര്യ വളപ്പിൽ സൽമാബി (59) നിര്യാതയായി. പരേതനായ വളപ്പിൽ മുഹമ്മദിന്റെയും കദീശക്കുട്ടിയുടെയും മകളാണ്.
മക്കൾ: ഷഹന, സജ്ന, ഷംന, സിമ്മി. മരുമക്കൾ: സൻവീർ, സലീം, മോൻസി, റഫീഖ്.