വടകര: പതിയാരക്കര ചെറുവോത്ത് താഴക്കുനിയിൽ നാരായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: കുഞ്ഞികൃഷ്ണൻ, മുരളീധരൻ, തങ്കമണി, ജയന്തി. മരുമക്കൾ: പുഷ്പലത, വിജയലക്ഷ്മി, ബാലകൃഷ്ണൻ (ആയഞ്ചേരി), പരേതരായ ചന്ദ്രൻ (ചാലക്കര), സജീവൻ (കണ്ണൂക്കര).