പാലത്ത്: ഊട്ടുകുളം വയലിൽ പ്രബിൻ (36) നിര്യാതനായി. സി.പി.എം ഊട്ടുകുളം ബ്രാഞ്ച് മുൻ അംഗമാണ്. പിതാവ്. പരേതനായ വേലായുധൻ. മാതാവ്: പ്രേമ. സഹോദരൻ: പ്രതീശൻ. സഞ്ചയനം ശനിയാഴ്ച.