കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം തോട്ടിലാങ്ങര അബ്ദുൽ കരീം (66-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. പിതാവ്: പരേതനായ തോട്ടിലാങ്ങര മുഹമ്മദ് ശാഫി മാസ്റ്റർ. മാതാവ്: ഖദീജ. ഭാര്യ: സഫിയ. മക്കൾ: ജസീന, സബീന, സാബിത്. മരുമക്കൾ: സമീർ (ഒതായ്), ഫസലുറഹ്മാൻ (തിരുത്തിയാട്), നജ (കൊടിയത്തൂർ). സഹോദരങ്ങൾ: ഇസ്മയിൽ, ഫാത്തിമ, ഇബ്രാഹിം, അബ്ദുൽ അസീസ്, മുഹമ്മദലി, അബ്ദുൽ റഷീദ്, ജമീല.