പന്തീരാങ്കാവ്: പാറകുളങ്ങര കറുത്തേടത്ത് ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. വാസു (സബ് ഇൻസ്പക്ടർ പൊലീസ്). മക്കൾ: ശോഭ (ഗുരുവായൂർ) ചന്ദ്രഭാനു, ഷെറിൻ, അനിൽ കുമാർ. മരുമക്കൾ: വിശ്വനാഥൻ (ഗുരുവായൂർ), ശ്രീധരൻ (ചെമ്പയിൽ പെട്രോളിയം). സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ (മഞ്ചേരി പത്തപ്പിരിയം), പരേതരായ വേലായുധൻ, മാധവൻ, ചായിച്ചൻ, ഗോപാലൻ.