പാറശ്ശാല: കവളാകുളം, ഇളം പ്ലാന്‍ ചേരി സജി നിവാസില്‍ സുന്ദരന്റെ ഭാര്യ കെ. സുശീല (65) നിര്യാതയായി. മക്കള്‍: സജി, (ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, പൊന്മുടി). സജീവ്, സജിത, മരുമക്കള്‍: ജീനാ. ജെ.കെ., (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, തിരുവനന്തപുരം), പ്രതിഭ എഫ്, ലാല്‍ എസ്.എസ്. പ്രാർഥന തിങ്കളാഴ്ച രാവിലെ എട്ടിന്.