മണക്കാട്: പവിത്ര നഗർ 76ൽ ശ്രീലത വി.എസ് (63) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ നായർ. മകൾ: ലക്ഷ്മി. മരുമകൻ: രാജേഷ് വി.ജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.