സുൽത്താൻ ബത്തേരി: കല്ലൂർ വൈക്കത്താഴത്ത് പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ് (68) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: തോമസ്, നിത ബിജു.