എളേറ്റിൽ: കിഴക്കോത്ത് പൂവ്വത്തോടുകയിൽ അബ്ദുൽ ഖാദർ (62) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മകൾ: രസ്നാബി. മരുമകൻ: അബ്ദുറഹിമാൻ മാങ്ങാട്.