എളേറ്റിൽ: പന്നൂർ മറിവീട്ടിൽതാഴം കുറുന്താറ്റിപറമ്പത്ത് കെ.പി. മുഹമ്മദ് (ചെറിയാൻക്കായി -80) നിര്യാതനായി. മക്കൾ: ഇസ്മയിൽ, നസീർ (അക്ഷയ കേന്ദ്രം കൊടുവള്ളി), ജമീല. മരുമക്കൾ: കെ.എം. അബ്ദുൽ സലാം മടവൂർ മുക്ക്, ടി. ഫൈസലാബീവി (മാക്കൂട്ടം എ.എം.യു.പി.എസ്. കുന്ദമംഗലം), മൈമുന കച്ചേരി മുക്ക്.