മടവൂർ: പുല്ലാളൂർ കണിയാട്ടുകുണ്ട മീത്തൽ അബു (90) നിര്യാതനായി. ഭാര്യ: പാത്തയ്. മക്കൾ: മുഹമ്മദ് (മടവൂർ പഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്), കോയ, ലത്തീഫ്, മുസ്തഫ, സൈനബ, സുഹറ, ഹാജറ. മരുമക്കൾ: ഫാത്തിമ (മടവൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ), ജബ്സില, ഹാജറ, തസ്ലി, കുഞ്ഞായിൻ പറമ്പിൽ ബസാർ, സലാം മച്ചക്കുളം, റഷീദ് കൊട്ടക്കാവയൽ.