പേരാമ്പ്ര: കക്കാട്പള്ളിക്ക് സമീപം പീടികപ്പറമ്പിൽ അബ്ദുൽ അസീസ് (61) നിര്യാതനായി. ഭാര്യ: നസീമ (തൊട്ടിൽപാലം). മക്കൾ: ആസിഫ് (ഖത്തർ), നഹ്ദ ഫാത്തിമ (വിദ്യാർഥി). സഹോദരങ്ങൾ: അമ്മദ്, സുബൈദ, സാറ.