കോഴിക്കോട്: ചോലയിൽ ശശിധരൻ നായർ (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ദീപേഷ്, ദീപ്തി. സഹോദരങ്ങൾ: കരുണാകരൻ നായർ, അച്യുതൻ നായർ, ഗംഗാധരൻ നായർ, പരേതനായ ബാലകൃഷ്ണൻ നായർ, ചന്ദ്രശേഖരൻ നായർ, തങ്കമണി. സഞ്ചയനം ഞായറാഴ്ച.