പേരാമ്പ്ര: വാല്യക്കോട് കുന്നുമ്മൽ കുഞ്ഞമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: സീനത്ത്, സിറാജ് (പച്ചക്കറി, പേരാമ്പ്ര മാർക്കറ്റ്) റഷീദ്, റഫീഖ്, പരേതനായ സിദ്ദീഖ്. മരുമക്കൾ: മുഹമ്മദ് മഠത്തിൽ കുനിയിൽ (കായണ്ണ), ഫസീല (എലങ്കമൽ), മുർഷിദ (കല്ലോട്), ജംഷില (പന്തിരിക്കര).