കോക്കല്ലൂർ: വേരൻ പിലാക്കൂൽ ഇമ്പിച്ചിമമ്മദ് ഹാജി (75) നിര്യാതനായി. കോക്കല്ലൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും മുൻ സേവാദൾ വളന്റിയറും ദീർഘകാലമായി പറമ്പിന്റെ മുകൾ റേഷൻ ഷോപ് ഉടമയുമായിരുന്നു. വാഹനാപകടത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹവ്വ ഉമ്മ ഹജ്ജുമ്മ. മക്കൾ: ശരീഫ്, നൗഷാദ്, നൗഫൽ (സൗദി), ഫൈസൽ (ഒമാൻ). മരുമക്കൾ: ഫൗസിയ, ഷമീ, റാസിയ, ഷഹീന. സഹോദരങ്ങൾ: ഹസ്സൻ കോയ ഹാജി, പരേതനായ ആമിന, ആസ്യ, ഇമ്പിച്ചായിശ.