തലയാട്: തലയാട് കക്കാട്ടുമ്മൽ ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: ഫാത്തിമ, ഹലീമ, ഖദീജ, മറിയം, ആയിഷ, മൂസ, ബുഷറ, പരേതനായ അബ്ദുല്ല. മരുമക്കൾ: സൽമ, സുബൈർ, അബ്ദുൽ കരീം, അബ്ദുറഹിമാൻ, സുബൈദ.