തലയാട്: തലയാട് തുവ്വക്കടവ് പാട്ടത്തിൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, സുബൈദ, ജമീല, സുഹറ, സീനത്ത്. മരുമക്കൾ: സലാം, ബഷീർ, മുജീബ്, മുനീർ, സുബൈദ.