വടകര: പുറങ്കരയിലെ മുട്ടുണ്ടവളപ്പിൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: വിജിഷ്, അജീഷ്, ജിനീഷ്. മരുമക്കൾ: സനീഷ, വിജിന. സഹോദരങ്ങൾ: പരേതനായ രാജൻ (ഗുജറാത്ത്), വിജയൻ, ചന്ദ്രൻ, ലക്ഷ്മി.