ഒടുമ്പ്ര: കടുപ്പിനി പതിയംതിരുത്തി മരക്കാരുട്ടി (77) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ : റിഷാദ്, സെക്കീന, ഷംസി, മരുമക്ക : ഹസ്സൻ കോയ, സെക്കീർ ,രഹന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഫാത്തിമ. മയ്യിത്ത് നമസ്കാരം രാവിലെ എട്ടു മണിക്ക് ഒടുമ്പ്ര ജുമുഅത്ത് പള്ളിയിൽ.