കൊയിലാണ്ടി: ചെങ്ങോട്ടുകാവ് രാരംകണ്ടിയിൽ ശ്രീധരൻ നായർ (78) നിര്യാതനായി. ഭാര്യ: രാധ അമ്മ. മക്കൾ: ഷാജി, ഷീബ. മരുമകൻ: കമലാക്ഷൻ (റിട്ട. ഫയർഫോഴ്സ്). സഹോദരൻ: പരേതനായ രാരംകണ്ടി ബാലകൃഷ്ണൻ.