നന്തി ബസാർ: മുതിരക്കാൽമുക്കിലെ പാലോളി ബാലൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സരസ, ബാബു (ദുബൈ), മോളി. മരുമക്കൾ: ചന്ദ്രൻ ക്രിഴൂർ), ശശി (പൊയിൽ കാവ്), ഷാനി (തിക്കോടി പഞ്ചായത്ത്). സഹോദരങ്ങൾ: കമല, പത്മിനി.