കോഴിക്കോട്: വളപ്പിൽ താന്നിക്കുന്നത്ത് ശ്രീനിവാസൻ (വി.ടി.കെ.എസ്-87) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഷീന, നീന, ശ്രീജിത്ത് (വി.ടി ഗ്രാഫിക്സ്). മരുമക്കൾ: മലയിൽ രാജൻ (റിട്ട. ആർ.ടി.ഒ), മരക്കാട്ടുപുറത്ത് സുരേഷ് (റിട്ട. ഡിവിഷനൽ മാനേജർ, കനറാ ബാങ്ക്), പ്രസീദ (ഐ.സി.ഡി.എസ് സൂപ്പർവൈസർ). സഹോദരങ്ങൾ: പരേതരായ വേലായുധൻ, കല്യാണി, അംബുജാക്ഷി, ജാനകി. സഞ്ചയനം ഞായറാഴ്ച.