പയ്യാനക്കല്‍: വൈ.എം.ആര്.സി ബസ് സ്റ്റോപ്പിന് സമീപം എം.പി. സുബൈദ (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്ദീന് കോയ. മക്കള്‍: അഷ്റഫ് (കോയമോന്, കുവൈത്ത്), സുനി, സാറ. മരുമക്കള്‍: സിക്കന്തര്‍, ഹമീദ് (ഇരുവരും യു.എ.ഇ), അസ്ലി. സഹോദരങ്ങള്‍: ബിച്ചിമോള്, അബ്ദുല്ലക്കോയ, പരേതയായ സൈനബ, അബ്ദുറഹ്മാന്, പരേതയായ സുലൈഖ, സുഹറാബി, ലത്തീഫ്, താഹിറ, ശംസുദ്ദീന്‍. മയ്യിത്ത് നമസ്കാരം ഉച്ചക്ക് രണ്ടിന് ചക്കുംകടവ് ജുമാമസ്ജിദില്‍.