തലക്കുളത്തൂർ: മതിലകം ക്ഷേത്രത്തിന് സമീപം ചെമ്പോളി വേലായുധൻ നായർ (70) നിര്യാതനായി. വിമുക്തഭടനാണ്. വിരമിച്ച ശേഷം കേരള പൊലീസിലും എക്സെസിലും സേവനമനുഷ്ടിച്ചു. സഞ്ചയനം: വ്യാഴാഴ്ച. ഭാര്യ: നിർമല. മക്കൾ: സന്തോഷ് കുമാർ (ക്രേസി ഹെർട്ട് ടെക്സ്റ്റൈൽസ് കോഴിക്കോട്), സിന്ധു (അക്ഷയ സർവിസ് സെന്റർ- പട്ടർപാലം). മരുമക്കൾ: മഞ്ജുള, ഷിനോദ് (റിട്ട. ബിഎസ്.എഫ്) സഹോദരങ്ങൾ: ലീലമ്മ, കുട്ടിമാളു അമ്മ, പങ്കജാക്ഷി അമ്മ, പരേതനായ പത്മനാഭൻ നായർ.