ഷൊർണൂർ: മഞ്ഞക്കാട് റിങ് റോഡിൽ മൂത്തേടത്ത് ധനുസ്സിൽ അശോകൻ (74) നിര്യാതനായി. വാടാനാംകുറിശ്ശി ശ്രീനാരായണ ഇൻഡസ്ട്രീസ് മുൻ മാനേജറാണ്. ഭാര്യ: ഷീല. മക്കൾ: അഞ്ജു, അഞ്ജിത. മരുമക്കൾ: സുമൻ, വികാസ്. സഹോദരങ്ങൾ: സതീശൻ, സുരേന്ദ്രൻ, ശുഭ, പ്രഭ, പരേതനായ ഡോ. പ്രകാശൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഷൊർണൂർ ശാന്തിതീരത്ത്.`