ഉദിയൻകുളങ്ങര: ആറയൂർ നെടുംകുളങ്ങര രാജ്ഭവനിൽ എൻ.ഡി. രാജേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ലീല. പ്രാർഥന ചൊവ്വാഴ്ച രാവിലെ 10ന്.