പേരൂർക്കട: ചൂഴമ്പാല പാതിരിപ്പള്ളി മേഴിയോട്ടുവിള വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ശ്യാമള (ലില്ലി -74) നിര്യാതയായി. മക്കൾ: സന്തോഷ്, ശ്രീദേവി. മരുമക്കൾ: മീന, ജോയി. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയിൽ.