മണക്കാട്: മേടമുക്ക് ലെയ്നിൽ ഉദയം വീട്ടിൽ പരമേശ്വരൻ ആചാരി (78) നിര്യാതനായി. ഭാര്യ: രത്നമ്മാൾ. മക്കൾ: കണ്ണൻ ശിവറാം, ശെൽവി, ലക്ഷ്മി. മരുമക്കൾ: മുത്തുകുമാരി, ശിവകുമാർ, സുരേഷ്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.