മുടപുരം: അഴൂർ തലാപ്പിൽ തിരുവാതിരയിൽ ഭാസി (56) സൗദിയിൽ നിര്യാതനായി. ഭാര്യ: സുജിത. മകൻ: അച്ചു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.