ആറ്റിങ്ങൽ: ഊരുപൊയ്ക ഇടയ്ക്കോട് ആനൂപ്പാറ ലീല മന്ദിരത്തിൽ എ. നീലകണ്ഠപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: വേണുഗോപാലൻ നായർ, ബിന്ദു, സുമി. മരുമക്കൾ: ബീന, അനിൽകുമാർ, പരേതനായ ശ്രീകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.