കിളിമാനൂർ: കാനാറ, വെട്ടിയിട്ടുകോണം എസ്.എം സദനത്തിൽ മണിരാജൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീജിത്ത്, സീന. മരുമക്കൾ: ബിജു, നീതു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.