വെമ്പായം: ഇടുക്കുംതല പനയറക്കോണത്തുവീട്ടിൽ മോഹനൻ നായർ (61) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ശ്യാം കുമാർ, ആതിരമോഹൻ. മരുമകൻ: ശ്രീവിശാഖ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.