തോന്നയ്ക്കൽ: കൽപകവിള വീട്ടിൽ ലീലാമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മകൾ: എൽ. സുധകുമാരി. മരുമകൻ: മോഹൻകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.