വെഞ്ഞാറമൂട്: പാലാംകോണം പൊന്നമ്പിവിളയില്വീട്ടില് പ്രസന്നന് (58) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കള്‍: ജിജിന്, ജിത്തു, മിന്നു. മരുമകള്‍: അനുപമ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.